ലോകമെമ്പാടും ഒക്ടോബര്‍ 12 ലോക ആര്‍ത്രൈറ്റിസ് ദിനമായി ആചരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കുട്ടികളിലെ വാതരോഗങ്ങളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാം. തയ്യാറാക്കിയത് ഡോ. ഷിജി ജോസഫ്. അവതരിപ്പിച്ചത്; അനുസോളമന്‍. എഡിറ്റ്; ദിലീപ് ടി.ജി