ലോകകപ്പിന്റെ തലക്കുറി മാറ്റുമോ കോലി | Podcast


വിരാട് കോലി വിശ്വരൂപത്തിലേയ്ക്ക് തിരിച്ചുവന്നിരിക്കുകയാണ്. ആയിരം ദിവസത്തിനുശേഷം നേടുന്ന ഈ സെഞ്ചുറി ലോകകപ്പിന്റെ പടിവാതില്‍ക്കല്‍ ഇന്ത്യന്‍ ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. മാറിയ സാഹചര്യത്തില്‍ ഈ തിരിച്ചുവരവ് ഇന്ത്യയുടെ സാധ്യത ഒന്നുകൂടി ഊതിത്തെളിച്ചിരിക്കുകയാണ്. ഈ സാധ്യതകള്‍ അന്വേഷിക്കുകയാണ് അനീഷ് പി. നായരും പി. ആനന്ദും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

Content Highlights: Virat Kohli's 71st century podcast

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


mahsa amini

4 min

ഷിന്‍, ഷിയാന്‍, ആസാദി; മതാധികാരികളുടെ മുഖത്തുനോക്കി കരളുറപ്പോടെ അവർ വിളിച്ചു പറഞ്ഞു

Oct 2, 2022

Most Commented