പന്ത് തട്ടാന്‍ രാഷ്ട്രീയവും നയതന്ത്രവും; പ്രീക്വാര്‍ട്ടറിലേയ്ക്ക് ആരൊക്കെ ? | Podcast


ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് മത്സരങ്ങള്‍ക്ക് തുടക്കമാവുകയാണ്. ഫൈനലിന് മുന്‍പുള്ള ഫൈനലാണ് എല്ലാ ടീമുകള്‍ക്കും. ഇക്വഡോറും സെനഗലും നെതര്‍ലന്‍ഡ്സു ഖത്തറും തമ്മിലാണ് എട്ടരയ്ക്കുള്ള മത്സരം. രാത്രി പന്ത്രണ്ടര മണിക്ക് യു.എസ്.എ ഇറാനെയും ഇംഗ്ലണ്ട് വെയ്ല്‍സിനെയും നേരിടും. മത്സരത്തിന്റെ സാധ്യതകള്‍ വിലയിരുത്തുന്നത് മനു കുര്യനും ബി.കെ.രാജേഷും എന്‍എസ്.അജ്മലും. നിര്‍മാണം: അല്‍ഫോന്‍സ പി. ജോര്‍ജ്. സൗണ്ട് മിക്സിങ്: പ്രണവ്.പി.എസ്.



Content Highlights: USA vs Iran at FIFA World Cup 2022 matchbox podcast

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented