ഉണ്ണിക്കുട്ടനും കുഞ്ഞന്‍ കാക്കയും | കുട്ടിക്കഥകള്‍ | Podcast


ഒരു വീട്ടില്‍ ഒരു ഉണ്ണിയുണ്ടായിരുന്നു. ഉണ്ണി പാത്രത്തില്‍ അപ്പമെടുത്ത് തന്റെ വീടിന്റെ ഉമ്മറപ്പടിയില്‍ വന്നിരിക്കും അപ്പോള്‍ കുഞ്ഞന്‍കാക്ക പറന്നുവന്ന് മരക്കൊമ്പിലിരിക്കും. കുഞ്ഞന്‍കാക്കയും ഉണ്ണിയും വര്‍ത്തമാനം പറഞ്ഞ് പലഹാരങ്ങള്‍ പങ്കുവെച്ച് കുറേ നേരം ഇരിക്കും.. പിന്നെ ഉണ്ണിപറയും അമ്മേ കുഞ്ഞന്‍കാക്ക പോകുകയാണത്രെ ഒരു കഷണം നെയ്യപ്പം കൊണ്ടുവരു... | അച്യുതാനന്ദന്റെ കഥ വായിച്ചത്: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി

Content Highlights: Unnikutten and kunjan kakka Kids story

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


petrol pump

1 min

കേന്ദ്രം നികുതി കുറച്ചു: പെട്രോളിനും ഡീസലിനും വിലകുറയും; പാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കും

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented