ശലഭങ്ങളെ കണ്ടുനടക്കാം, ചാലക്കുടിപ്പുഴയുടെ സൗന്ദര്യം നുകരാം; ഇത് തുമ്പൂർമുഴി | Podcast


1 min read
Read later
Print
Share

കേരളത്തിലെ ഏറ്റവും വലിയ ശലഭോദ്യാനത്തിലേക്കും ചാലക്കുടിപ്പുഴയുടെ സൗന്ദര്യക്കാഴ്ചകളിലേക്കുമാണ് ഔട്ട് ഓഫ് ടൗണ്‍ ഇത്തവണ നിങ്ങളെ കൂട്ടിക്കൊണ്ടുപോവുന്നത്. തൃശ്ശൂര്‍ ജില്ലയിലെ തുമ്പൂര്‍മുഴിയാണ് ഈ കാഴ്ചകളൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്നത്. ചാലക്കുടിപ്പുഴയില്‍ നിര്‍മിച്ച തടയിണയും ശലഭോദ്യാനത്തിലെ കാഴ്ചകളും ഏതൊരു സഞ്ചാരിയുടേയും മനം മയക്കും. തുമ്പൂര്‍ മുഴിയുടെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍


Content Highlights: Thumboormozhi out of town by Anjay Das

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
post box

04:07

തപാല്‍പ്പെട്ടിയിലെ പൂക്കള്‍ | റഷ്യന്‍ നാടോടിക്കഥ  | Podcast

May 29, 2023


switzerland, cameroon

06:54

യുറഗ്വായ്ക്കെതിരേ കരുത്ത് കാട്ടി ദക്ഷിണ കൊറിയ; കാമറൂണിനെ വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ് | Podcast

Nov 24, 2022


elephant

15:24

കാണാതായ കാളിദാസന്‍ | കുട്ടിക്കഥകള്‍ | Podcast

Oct 10, 2022

Most Commented