ബ്രിട്ടീഷ് ഡൈനാമിറ്റിലും തകരാത്ത തൃക്കളയൂരിലെ ആനവയര്‍ മതില്‍  | Podcast


ഇന്ത്യയില്‍ ആദ്യമായി ഡൈനാമിറ്റ് പരീക്ഷിച്ചത് കേരളത്തിലാണ്. വര്‍ഷം 1884. ഒരു ക്രിസ്മസ് ദിനമായിരുന്നു അന്ന്. ഏകദേശം 12 കലാപകാരികള്‍ ചാലിയാര്‍ കടന്നുവന്ന് തൃക്കളയൂര്‍ ക്ഷേത്ര ഗോപുരം കയ്യടക്കുകയും പുറത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇതറിയുകയും സൈന്യത്തെ അയക്കുകയും ചെയ്തു. കലാപകാരികളും ബ്രിട്ടീഷ് സൈന്യവും ശക്തമായ പോരാട്ടം നടന്നു. ബോംബ് വര്‍ഷം നടന്നു. ഇരുഭാഗത്തും വന്‍ നാശനഷ്ടമുണ്ടായി. ഒടുവിലാണ് ഡൈനാമിറ്റ് പരീക്ഷിക്കാന്‍ സൈന്യം തീരുമാനിച്ചത്.

മദ്രാസില്‍ നിന്നാണ് വെടിക്കോപ്പുകള്‍ കൊണ്ടുവന്നത്. പക്ഷേ കൊണ്ടുവന്ന ഡൈനാമിറ്റ് എങ്ങനെ ഉപയോഗിക്കണമെന്ന് അവര്‍ക്ക് ധാരണയില്ലായിരുന്നു. ഒടുവില്‍ മാലപോലെ കോര്‍ത്ത് മതിലിലിട്ട് പൊട്ടിക്കുകയായിരുന്നെന്നാണ് ചരിത്രം പറയുന്നത്. അന്ന് തകര്‍ന്ന അതേ അവസ്ഥയില്‍ത്തന്നെയാണ് ക്ഷേത്രഗോപുരം ഇന്നും. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

Content Highlights: Thrikkalayoor Sree Mahadeva Temple, Travel Podcast

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented