ഒരിക്കല്‍ കാഞ്ചിയിലെ രാജാവ് കര്‍ണാടകം ആക്രമിക്കാന്‍ പുറപ്പെട്ടു . യുദ്ധത്തിനൊടുവില്‍ കാഞ്ചി രാജാവ് വിജയിക്കുകയും ചെയ്തു. എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്രയും പൊന്നും പണവും മറ്റ് വിശിഷ്ടവസ്തുക്കളും അവര്‍ കര്‍ണാടകത്തില്‍ നിന്ന് തട്ടിയെടുത്തിരുന്നു. ഇതെല്ലാം ആനപ്പുറത്തുകയറ്റി സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാന്‍ കാഞ്ചി രാജാവ് ഉത്തരവിട്ടു. സാഹിത്യ നൊബേല്‍ ജേതാവ്. രബീന്ദ്രനാഥ ടാഗോറിന്റെ The Jester എന്ന കഥയുടെ പരിഭാഷ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍
Content Highlights: The Jester: Short Story by Rabindranath Tagore Malayalam Kids stories Podcast
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..