യുറഗ്വായ്ക്കെതിരേ കരുത്ത് കാട്ടി ദക്ഷിണ കൊറിയ; കാമറൂണിനെ വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ് | Podcast


ഖത്തര്‍ ലോകകപ്പില്‍ വ്യാഴാഴ്ച ആദ്യ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാമറൂണിനെ ഒറ്റ ഗോളിന് വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ് ആദ്യ ജയം സ്വന്തമാക്കിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയക്കെതിരേ യുറഗ്വായ് സമനിലകൊണ്ട് രക്ഷപ്പെടുകയായിരുന്നു. 48-ാം മിനിറ്റില്‍ ബ്രീല്‍ എംബോളയുടെ ഗോളിന്റെ മകവില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് കാമറൂണിനെതിരേ ജയവും മൂന്ന് പോയിന്റും സ്വന്തമാക്കുകയായിരുന്നു. പിന്നാലെ വേഗത കൊണ്ട് ഏഷ്യയുടെ കരുത്തറിയിച്ച് ദക്ഷിണ കൊറിയയും. പരിചയസമ്പത്തും താരപ്പകിട്ടും കൊണ്ട് തിരിച്ചടിച്ച് യുറഗ്വായിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മാതൃഭൂമി പ്രതിനിധികളായ അഭിനാഥ് തിരുവലത്ത്, ബി.കെ രാജേഷ്, സിറാജ് കാസിം എന്നിവര്‍ മത്സരം വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്: സനൂപ്.



Content Highlights: fifa world cup qatar 2022, switzerland, cameroon

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman
INTERVIEW

4 min

'ആ സെറ്റിലെ പന്തിയിൽ എനിക്കിരുവശവും ഇരുന്നവർക്ക് ഭക്ഷണം വിളമ്പി, എനിക്ക് മാത്രം വിളമ്പിയില്ല'

Dec 3, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022

Most Commented