എട്ട് കൊലപാതകങ്ങള്‍, 35 മോഷണങ്ങള്‍:  റിപ്പര്‍ ജയനന്ദന്‍  എന്ന അതിക്രൂരന്‍  | Podcast


കേരള ചരിത്രത്തിലെ തന്നെ അതിക്രൂരനായ ക്രിമിനല്‍. എട്ട് കൊലപാതകങ്ങള്‍. 35 മോഷണങ്ങള്‍ പല കേസുകളിലായി മൂന്ന് തവണ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാള്‍. മോഷണം ഒരു ഹരമാണ് ഇയാള്‍ക്ക്. അതിനിടയില്‍ വന്ന് പെടുന്നവരെ ക്രൂരമായി കൊലപ്പെടുത്തും എന്നിട്ട് യാതൊരു ഭാവഭേതവും ഇല്ലാതെ അവിടെ നിന്ന് വിലപിടിപ്പുള്ളതെല്ലാം എടുത്ത് സ്ഥലം വിടും. പേര് റിപ്പര്‍ ജയാനന്ദന്‍. റിപ്പര്‍ ജയാനന്ദന്റെ കഥയുമായി ക്രൈം സ്്‌റ്റോറി. സ്‌ക്രിപ്റ്റ്: ജാമി. അവതരണം: രാജേഷ് കാരയ്ക്ക. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ് എം.

Content Highlights: story of Ripper Jayanandan True Crime podcast

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented