മനസ്സില്‍നിന്ന് ഒരു മയില്‍ ഉയര്‍ന്നാടുന്നു; ഒരിക്കല്‍ കൂടി, ഒരേയൊരു തവണകൂടി | Podcast



കൊറോണ അതിന്റെ മൂര്‍ത്തഭാവത്തിലെത്തിയപ്പോഴാണ് മാതൃഭൂമി ഡോട് കോം കലാമണ്ഡലം സരസ്വതി ടീച്ചറുടെ ആത്മകഥയായ 'സാരസ്വതം' പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. 'മോഹനഗരം മാടിവിളിക്കുന്നു, വരാതിരിക്കുവതെങ്ങനെ' എന്ന പേരില്‍ ആദ്യത്തെ അധ്യായം പ്രസിദ്ധീകരിച്ചപ്പോള്‍ ലഭിച്ച പ്രതികരണങ്ങള്‍ വളരെ വലുതായിരുന്നു. മോഹനഗരത്തില്‍ എഴുപത് സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീച്ചര്‍ തന്റെ അനുഭവങ്ങളുടെ അക്ഷയഖനി അടയ്ക്കുകയാണ്; ഒരു ആഗ്രഹം മാത്രം ബാക്കി നിര്‍ത്തിക്കൊണ്ട്... സാരസ്വതം അവസാനഭാഗം. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്


Content Highlights: saraswatham autobiography of kalamandalam saraswathy Podcast

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented