കുഞ്ഞുമാധവിന് വേണ്ടി എം.ടി എന്നും പറഞ്ഞു; അതേ കഥ, അതേ കുതിര! | Podcast


മാധവ് വാക്കുകള്‍ കൂട്ടിപ്പറയാന്‍ തുടങ്ങിയപ്പോള്‍ അവന് വലിയൊരു കൂട്ടായി മാറി എം.ടി. മാധവിന്റെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞും അവനെ കൊഞ്ചിക്കാന്‍ പഠിച്ചും എം.ടിയും പതുക്കെ മുത്തശ്ശനായിത്തുടങ്ങി. എം.ടി. എഴുതാനിരിക്കുമ്പോള്‍ അവന്‍ വന്ന് കസേരയില്‍ ഇരിക്കും. എം.ടിയെ അടങ്ങി ഇരിക്കാന്‍ സമ്മതിക്കാതെ കൈപിടിച്ച് പല പല ആവശ്യങ്ങള്‍ക്കുമായി കൂടെ നടത്തിക്കും. അവന് രണ്ട് വയസ്സായപ്പോള്‍ തൊട്ട് അശ്വതി അവനെ 'സിതാര'യിലാക്കി ദൂരയാത്രകള്‍ ചെയ്യാന്‍ തുടങ്ങി. ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ് മടങ്ങിവരിക. രാത്രിയില്‍ എം.ടിയുടെയും എന്റെയും നടുവില്‍ കിടന്ന് ഉറക്കം കിട്ടാതെ അവന്‍ ആവശ്യപ്പെടും; മുത്തശ്ശാ കഥ പറയൂ... കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ സാരസ്വതം | തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

Content Highlights: Saraswatham autobiography of kalamandalam saraswathy

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented