ആദ്യറൗണ്ടിലെ ആദ്യപാഠം, ബ്രസീലില്‍ നിന്ന് എന്ത് പഠിക്കും അര്‍ജന്റീന? | Podcast


ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ ആവേശകരമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാ ടീമുകളും ഓരോ മത്സരങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അര്‍ജന്റീനയെ സൗദി മലര്‍ത്തി അടിച്ചതും ജപ്പാന്‍ ജര്‍മ്മനിയെ അട്ടിമറിച്ചതും പോര്‍ച്ചുഗലിനോട് ഘാന പൊരുതി തോറ്റതും, ആരാധകരെ നിരാശരാക്കാതെ ബ്രസീല്‍ വിജയിച്ചതുമെല്ലാം ഖത്തര്‍ ലോകകപ്പിന്റെ ആദ്യ ദിനങ്ങളെ സംഭവ ബഹുലമാക്കി. നല്ല ഫുട്‌ബോളിന്റെതാകും വരും ദിവസങ്ങളിലെന്ന് അടിവരയിട്ടു പറയുന്നതായിരുന്നു ഓരോ മത്സരവും. ആദ്യ റൗണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍ വിലയിരുത്തുകയാണ് മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ ബി കെ രാജേഷ്. കണ്ടന്റ് റൈറ്റര്‍മാരായ അരുണ്‍ ജയകുമാര്‍, പ്രിയദ എന്നിവര്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: അല്‍ഫോന്‍സ പി ജോര്‍ജ്



Content Highlights: Qatar world cup first round match analysis matchbox podcast

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented