ജര്‍മനിയുടെ കൊടിപ്പടം താഴുന്നോ? ഫുട്‌ബോളിനെ ആനന്ദിപ്പിച്ച് ചെറിയ ടീമുകളുടെ വലിയ വിജയങ്ങള്‍| Podcast


ഫുട്‌ബോളിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് വേദിയായിരിക്കുകയാണ് ഖത്തര്‍ ലോകകപ്പ്. നാല് തവണ കിരീടം നേടിയ ജര്‍മനിയെ ജപ്പാന്‍ അട്ടിമറിച്ചിരിക്കുന്നു. അതും ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക്. ഒരു ഘട്ടത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ജപ്പാന്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകളടിച്ചുകയറ്റി ജര്‍മനിയെയും ലോക ഫുട്‌ബോളിനെയും ഞെട്ടിച്ചിരിക്കുന്നു. അര്‍ജന്റീനയ്ക്ക് പിന്നാലെ ജര്‍മനിയും ലോകകപ്പില്‍ വമ്പന്‍ അട്ടിമറിയുടെ ഭാഗമാകുന്നു. ജര്‍മനി ജപ്പാന്‍ മത്സരത്തിന്റെ വിശകലനവുമായി മാതൃഭൂമി പ്രതിനിധികളായ ഒ.ആര്‍. രാമചന്ദ്രന്‍, കെ.വിശ്വനാഥ്, ബി.കെ. രാജേഷ്, ആര്‍. ഗിരീഷ് കുമാര്‍, അനീഷ് പി. നായര്‍, അനുരഞ്ജ് മനോഹര്‍, അരുണ്‍ ജയകുമാര്‍ എന്നിവര്‍ ചേരുന്നു. സൗണ്ട് മിക്‌സിങ്: സനൂപ്‌

Content Highlights: Japan vs Germany, FIFA Worldcup 2022, mathrubhumi podcast

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


train accident

1 min

കാല്‍തെറ്റിവീണ് പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

Dec 8, 2022

Most Commented