കേരളത്തില്‍ 60 വയസ്സിന് മുകളില്‍പ്രായമുള്ള നിരവധിപേര്‍ പ്രമേഹത്തിനൊപ്പം രക്തസമ്മര്‍ദ്ദവുംകൂടി ഉളളവരാണ്. ഇവ രണ്ടുമുള്ളവര്‍ക്ക് കോവിഡ് ബാധിക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.പ്രമേഹവും രക്തസമ്മര്‍ദ്ദവും പൊണ്ണത്തടിയും കൊളസ്‌ട്രോളുമുള്ളവര്‍ക്ക് പക്ഷാഘാതവും ഹൃദയസ്തംഭനവും ഉണ്ടാകുവാനുള്ള സാദ്ധ്യതയും കൂടുതലാണ്. അതിനാല്‍ പ്രമേഹമുള്ളവര്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നത് വളരെ പ്രധാനമാണ്.
പ്രമേഹരോഗത്തിന് ആയുര്‍വ്വേദത്തിലുള്ള പരിഹാരങ്ങളെക്കുറിച്ച് നേമം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസറായ ഡോ. ഷര്‍മദ് ഖാന്‍ തയ്യാറാക്കിയ ലേഖനം കേള്‍ക്കാം.
അവതരണം : അനു സോളമന്‍ | എഡിറ്റ്: ദിലീപ് ടി.ജി.
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..