നര്‍മ്മദയുടെ ദാനം ജബല്‍പ്പൂരിലേക്ക് | യാത്ര | Podcast


ജബല്‍പ്പൂരില്‍ ഈ കാലത്തൊന്നും ഞാന്‍ എത്താന്‍ സാധ്യതയില്ലാത്തതാണ്. ഇന്ത്യയെന്ന മഹാരാജ്യം കണ്ടു തീര്‍ക്കണമെന്നു (ഓരോ സംസ്ഥാനത്തും ഒരു നഗരമെങ്കിലും) പദ്ധതിയിട്ടിട്ട് കാലം കുറേയായി. പക്ഷേ ആദ്യ പരിഗണന ലഭിക്കുന്ന ഒരു യാത്രാ പദ്ധതിയിലും ജബല്‍പ്പൂര്‍ ഉള്‍പ്പെട്ടിരുന്നില്ല. ഒരു പക്ഷേ പിന്നീട് എപ്പോഴെങ്കിലും പോയേക്കാം. ആ നഗരത്തെക്കുറിച്ച് യാതൊന്നും ഞാന്‍ പഠിച്ചിരുന്നുമില്ല.


ജോലിചെയ്യുന്ന മാധ്യമ സ്ഥാപനം അവധി അപേക്ഷക്ക് പച്ചക്കൊടി വീശിയിട്ടും സാഹചര്യങ്ങള്‍ ഒരു കൊടിയും എടുത്തുവീശാത്ത സന്ദിഗ്ദാവസ്ഥ. രാജസ്ഥാനും ഗുജറാത്തും കാണാനായിരുന്നു പദ്ധതി. പക്ഷേ ആ റൂട്ടിലേക്കൊന്നും ട്രെയിനിന് ടിക്കറ്റില്ല. രണ്ടു ദിവസം മുന്‍പ് ദീര്‍ഘയാത്രക്ക് റിസര്‍വേഷന്‍ ലഭിക്കാത്തത് സ്വാഭാവികം.

Content Highlights: Narmada podcast travel

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented