മാലാഖക്കുഞ്ഞുങ്ങളുടെ പൂന്തൊട്ടില്‍ | കുട്ടിക്കഥകള്‍ | Podcast


പണ്ടൊരിക്കല്‍ ഒരു നാട്ടില്‍ ഒരു അമ്മൂമ്മ ജീവിച്ചിരുന്നു. അവര്‍ക്ക് അതി മനോഹരമായ ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. തന്റെ പൂന്തോട്ടത്തില്‍ ഭംഗിയുള്ള ഒരുപാട് ട്യൂലിപ്പ് പൂക്കള്‍ അമ്മൂമ്മ നട്ടുവളര്‍ത്തിയിരുന്നു. ഒരു ദിവസം രാത്രി അമ്മൂമ്മ കിടന്നുറങ്ങുമ്പോള്‍ പൂന്തോട്ടത്തില്‍ നിന്ന് അതി മനോഹരമായ ഒരു പാട്ടുകേട്ടു. |കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത് | സൗണ്ട് മിക്‌സിങ്ങ്; എസ്.സുന്ദര്‍

Content Highlights: Malayalam Kids Stories Podcast

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented