പ്രളയ ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള തീവ്രശ്രമത്തിലാണ് കേരളം. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് അനേകം ജീവനുകള്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കാലാവസ്ഥ അനുകൂലമാകുന്നതോടെ പ്രളയജലമിറങ്ങി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മണ്ണും വെള്ളവും മലിനമായ ഈ അവസ്ഥയിലാണ് എലിപ്പനി പടരാനുള്ള സാധ്യതയുള്ളത്. തയ്യാറാക്കി അവതരിപ്പിച്ചത് അനു സോളമന്. എഡിറ്റ് ദിലീപ് ടി.ജി
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..