ചരിത്രത്തിന്റെ സ്വരൂപം | Podcast


1 min read
Read later
Print
Share

ചരിത്രത്തിന്റെ ഗന്ധം പേറുന്ന ഒട്ടേറെ സ്ഥലങ്ങളും നിര്‍മിതികളുമുള്ള സംസ്ഥാനമാണ് നമ്മുടെ കൊച്ചുകേരളം. ചരിത്രത്തിന്റെ ഭാഗമായ അവയില്‍ പലതും ഇന്നത്തെ തലമുറയ്ക്കറിയില്ല. ഇങ്ങനെയൊന്ന് ഇവിടെയുണ്ടായിരുന്നു എന്നുപോലും പുറംലോകം അറിയാതെ അതില്‍ പലതും നാമാവശേഷമാവുന്നു. അത്തരത്തിലൊന്നാണ് പാലക്കാട് ജില്ലയിലെ പുലാപ്പറ്റയില്‍ സ്ഥിതി ചെയ്യുന്ന കുതിരവട്ടം സ്വരൂപം. പേരിലുള്ള കുതിരവട്ടം എല്ലാവര്‍ക്കും അറിയുന്ന കോഴിക്കോട് ജില്ലയിലെ അതേ കുതിരവട്ടം തന്നെയാണ്. അപ്പോളുയര്‍ന്നുവരും പാലക്കാട്ടെ സ്വരൂപത്തിന് എങ്ങനെ ഈ പേര്‍ കിട്ടിയെന്ന ചോദ്യം. അവതരണം: അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍

Content Highlights: Travel Podcast , kuthiravattam swaroopam out of town By Anjay Das , Travel Podcast

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kili

03:04

നീലക്കിളി മഞ്ഞക്കിളിയായി | മിന്നാമിന്നിക്കഥകള്‍ | Podcast

May 31, 2023


Meghamalai

14:54

മേഘങ്ങള്‍ പുണരും മേഘമലൈ | Podcast

Apr 29, 2023


kids stories

02:55

യഥാര്‍ഥ രാജാവ് | കുട്ടിക്കഥകള്‍ | Podcast

Nov 5, 2022

Most Commented