വിവേചനങ്ങള്‍ക്കെതിരേ തുറന്ന് സംസാരിക്കുന്നത് പ്രസിദ്ധിക്ക് വേണ്ടിയല്ല, അതൊരു പോരാട്ടമാണ് | Podcast


വിവേചനങ്ങളിലും അനീതികളിലും പ്രതിഷേധിച്ച് സംവിധാനങ്ങള്‍ക്കെതിരേ തുറന്നു പറച്ചിലുമായി ചിലര്‍ മുന്നോട്ടു വരുമ്പോള്‍ പൊതുവെ ആളുകള്‍ പറയുന്നൊരു കാര്യമാണ് ഇവര്‍ പ്രശസ്തി ആഗ്രഹിച്ചു വരുന്നതാണ്. ഇവരുടെ ഉദ്ദേശം ശരിയല്ല എന്നൊക്കെ. പക്ഷെ ഒരു സിസ്റ്റത്തിനെതിരേ നടത്തുന്ന തുറന്നു പറച്ചിലുകള്‍ എത്രത്തോളം അരക്ഷിത ബോധവും സംഘര്‍ഷവുമാണ് ഒരാളില്‍ ഉണ്ടാക്കുക. അതില്‍ നിന്നുണ്ടാവുന്ന വിസിബിലിറ്റി എത്രത്തോളം അവരുടെ ജീവിതത്തെ മാറ്റി മറിക്കാം. അവര്‍ നടത്തുന്ന പോരാട്ടം എത്ര വലിയ മാറ്റങ്ങളും ചര്‍ച്ചകളുമാണ് സമൂഹത്തില്‍ സൃഷ്ടിക്കുക. അത്തരത്തിലൊരു തുറന്നു പറച്ചിലും അതുണ്ടാക്കിയ ചലനവും Journos diaryയിലൂടെ നിലീന അത്തോളി അവതരിപ്പിക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്




Content Highlights: Journo's Diary, Nileena Atholi, Journalistic experience

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented