മാടായിപ്പാറയിലെ ജൂതക്കുളം | Out Of Town by Anjay Das | Podcast


ജൈവവൈവിധ്യങ്ങളുടെ കലവറയാണ് കണ്ണൂരിലെ മാടായിപ്പാറ. കാക്കപ്പൂവുകള്‍ പൂത്തുനില്‍ക്കുന്ന സമയത്ത് മാടായിപ്പാറ സഞ്ചാരികളുടെ സ്വര്‍ഗമാവും. ജൂതക്കുളമാണ് സഞ്ചാരികളെ മാടായിപ്പാറയിലേക്ക് ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. പുരാതന കാലത്ത് ജൂതന്മാര്‍ നിര്‍മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന കുളമാണിത്. അങ്ങനെയാണ് ജൂതക്കുളം എന്ന പേരുവന്നത്. ചെങ്കല്ല് തുരന്നെടുത്താണ് ജൂതക്കുളം നിര്‍മിച്ചിരിക്കുന്നത്. ഒരിക്കലും വറ്റാത്ത നീരുറവയാണിത്. അഞ്ജയ് ദാസ് | Out Of Town by Anjay Das | സൗണ്ട് മിക്‌സിങ്ങ്: പ്രണവ് പി.എസ്



Content Highlights: Joothakulam at Madayipara, Out Of Town by Anjay Das Podcast

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented