സന്തോഷം ചിന്തകള്‍ക്ക് വ്യക്തതയും വിശാലതയും നല്‍കും. സാമൂഹികബന്ധങ്ങള്‍ ശക്തമാക്കാനും അത് സഹായിക്കും. സര്‍ഗാത്മകത വര്‍ധിപ്പിക്കും. പുതിയ ആശയങ്ങളെയും അനുഭവങ്ങളെയും ഉള്‍ക്കൊള്ളാന്‍ മനസ്സിനെ പരുവപ്പെടുത്തും. മാനസിക, ശാരീരിക ആരോഗ്യവും ആയുസ്സും വര്‍ധിപ്പിക്കും. പക്ഷേ, എന്തില്‍നിന്നാണ് സന്തോഷം കിട്ടുക എന്ന് മുന്‍കൂട്ടിയറിയാന്‍ അത്രയെളുപ്പമല്ല. തയ്യാറാക്കിയത്: ഡോ.ഷാഹുല്‍ അമീന്
അവതരണം: അനുസോളമന്‍. എഡിറ്റ്: ദിലീപ് ടി.ജി
Content Highlights: How to Be Happy podcast
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..