പെലെയുടെ വരവ്, ബ്രസീലിന്റെയും 1958 ലോകകപ്പ് വിശേഷങ്ങള്‍ | Podcast


17ാം വയസില്‍ പെലെ എന്ന ഇതിഹാസ താരം അരങ്ങേറി എന്നതാണ് 1958 ലെ ലോകകപ്പിന്റെ പ്രധാന പ്രത്യേകതകളില്‍ ഒന്ന്. ആറോളം ഗോളുകളുമായി പെലെ എന്ന പയ്യന്‍ അന്ന് തിളങ്ങി. മഹാനായ ഒരു കളിക്കാരന്റെ തുടക്കത്തിന് കൂടിയാണ് 1958ലെ ലോകക്കപ്പ് സാക്ഷിയായത്. കൂടാതെ ബ്രസീല്‍ ആദ്യമായി കിരീടം നേടുന്നതും ഇതേ ലോകകപ്പിലാണ്. 1958 ലോകകപ്പിനെ ചരിത്രം എങ്ങനെ അടയാളപ്പെടുത്തുന്നു. 1950 ലോകകപ്പ് വിശേഷങ്ങളുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കളിയെഴുത്തുകാരനുമായ എം.പി സുരേന്ദ്രന്‍. ആകാശവാണി മുന്‍ പ്രോഗ്രാം ഹെഡ് കെ.എം നരേന്ദ്രന്‍. മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍ | സൗണ്ട് മിക്സിങ്:പ്രണവ് പി.എസ്



Content Highlights: History of 1958 FIFA World Cup , FIFA World Cup The History Untold

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented