ജര്‍മനിയും സ്‌പെയിനും കളത്തില്‍, സൗദിക്ക് പഠിക്കുമോ ജപ്പാനും കോസ്റ്ററിക്കയും?| Podcast


ലോകകപ്പില്‍ ഇറങ്ങുമ്പോള്‍ ജര്‍മനിയുടെയും സ്‌പെയിനിന്റെയും മനസ്സില്‍ പ്രതീക്ഷ മാത്രമല്ല, ആശങ്ക കൂടിയുണ്ട്. അര്‍ജന്റീനയുടെ അനുഭവമാവും ഇവരെയും കഴിഞ്ഞ തവണത്തെ റണ്ണപ്പ് ക്രൊയേഷ്യയെയും അലട്ടുന്നത്. സൗദിയെ പോലെ അട്ടിമറി വീരന്മാരാവാന്‍ ജപ്പാനും കോസ്റ്ററിക്കയ്ക്കും കഴിയുമോ എന്നു കൂടിയാണ് ഇന്ന് കണ്ടറിയേത്. ഗ്രൂപ്പ് എഫിലെയും ഗ്രൂപ്പ് ഇയിലെയും സാധ്യതകള്‍ വിലയിരുത്തുകയാണ് ബി.കെ.രാജേഷും സജ്‌ന ആലുങ്ങലും പ്രിയദയും. പ്രൊഡക്ഷന്‍: അല്‍ഫോണ്‍സ പി. ജോര്‍ജ്, സൗണ്ട് മിക്‌സിങ്: പ്രണവ്.പി.എസ്

Content Highlights: Germany and Spain face to face in match

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented