തലയ്ക്കു മുകളില്‍ ഫിഫയുടെ വിലക്ക്, ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയെന്ത് | Podcast


ഇന്ത്യന്‍ ഫുട്ബോള്‍ അതിന്റെ ചരിത്രത്തിലെ തന്നെ അതിനിര്‍ണായക ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ പ്രഫുല്‍ പട്ടേല്‍ അധ്യക്ഷനായ ഭരണസമിതിയെ ആഴ്ചകള്‍ക്ക് മുമ്പാണ് സുപ്രീംകോടതി നീക്കംചെയ്തത്. ഇനി സെപ്റ്റംബര്‍ 15-നകം പുതിയ ഭരണസമിതി നിലവില്‍വന്നില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഫിഫ വിലക്കേര്‍പ്പെടുത്തും.

അതേസമയം എഎഫ്സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയെങ്കിലും അടുത്തകാലത്തായി കോച്ച് ഇഗോള്‍ സ്റ്റിമാച്ചിന് കീഴില്‍ മികച്ച പ്രകടനമല്ല ടീം കാഴ്ചവെ്ക്കുന്നത്. പിന്നാലെയാണ് ടീമിനെ പ്രചോദിപ്പിക്കാന്‍ ഫെഡറേഷന്‍ ജ്യോതിഷിയെ നിയമിച്ചെന്ന വാര്‍ത്തയും പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ വര്‍ത്തമാനകാല സാഹചര്യങ്ങളെയും ഭാവിയേയും കുറിച്ച് അനീഷ് നായരും അഭിനാഥ് തിരുവല്ലത്തും സംസാരിക്കുന്നു.

സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

Content Highlights: future of Indian football Podcast

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented