ഇംഗ്ലീഷിന് ഫുൾ മാർക്ക്‌...!; 1966 ലോകകപ്പിന്റെ അണിയറക്കഥകൾ | Podcast


യൂസേബിയയെ പോലെ മികച്ചൊരു പ്ലെയര്‍ ഉണ്ടായിരുന്നിട്ടും സാധ്യത കല്‍പ്പിക്കപ്പെടിരുന്ന പോര്‍ച്ചുഗല്ലിന് എന്തുകൊണ്ടാകും ലോകകപ്പ് കിരീടം നേടാനാകാതെ പോയത്? അതുവരെ ചിത്രത്തില്‍ പോലും ഇല്ലാതിരുന്ന ഇംഗ്ലണ്ട് എങ്ങനെയാണ് ലോകകപ്പ് കിരീടം ചൂടിയത്? 1966 ലോകകപ്പ് വിശേഷങ്ങളുമായി
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കളിയെഴുത്തുകാരനുമായ എം.പി. സുരേന്ദ്രന്‍, ആകാശവാണി മുന്‍ പ്രോഗ്രാം ഹെഡ് കെ.എം. നരേന്ദ്രന്‍, മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി. നായര്‍ എന്നിവര്‍. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.



Content Highlights: FIFA World Cup The History Untold podcast 1966 world cup

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented