ഖത്തര്‍ പുറത്ത്; ജയിച്ച് ഇറാന്‍, സമനിലക്കുരുക്കില്‍ ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്സും | Podcast


ആതിഥേയരായ ഖത്തര്‍ ഇത്തവണത്തെ ലോകകപ്പ് ഫുട്ബോളില്‍നിന്ന് പുറത്താകുന്ന ആദ്യ ടീമായി. സെനഗലിനോട് തോല്‍ക്കുകയും (3-1) ഗ്രൂപ്പ് എ-യിലെ മറ്റൊരു മത്സരത്തില്‍ എക്വഡോര്‍, നെതര്‍ലന്‍ഡ്സിനെ സമനിലയില്‍ (1-1) കുരുക്കുകയും ചെയ്തതോടെയാണ് ഖത്തര്‍ പുറത്തായത്. ഗ്രൂപ്പ് ബി-യില്‍ ശനിയാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ കുരുക്കിയ (0-0) അമേരിക്ക പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി.

മാതൃഭൂമി പ്രതിനിധികളായ സിറാജ് കാസിം, അഭിനാഥ് തിരുവലത്ത് എന്നിവര്‍ മത്സരം വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്: സനൂപ്


Content Highlights: fifa world cup qatar 2022 usa netherlands

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented