സെറ്റ്പീസുകള്‍ക്ക് എന്തു സംഭവിച്ചു? അട്ടിമറികളുടെ ഉള്ളുകളികള്‍ ഒരു ഒന്നാം റൗണ്ട് അവലോകം | Podcast


ലോകകപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു. ഇനി പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങളാണ്. അട്ടിമറികളും അത്ഭുതങ്ങളും ചേര്‍ന്നതായിരുന്നു ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍. ഒന്നാം റൗണ്ടിലെ ടീമുകളുടെ പ്രകടനവും വിലയിരുത്തുന്നത് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ കോച്ച് എജുക്കേറ്ററും പരിശീലകനുമായ സി.എം. ദീപക്, മനു കുര്യന്‍, അനീഷ് പി.നായര്‍. നിര്‍മാണം: അല്‍ഫോന്‍സ പി.ജോര്‍ജ്. സൗണ്ട് മികസിങ്: കൃഷ്ണലാല്‍ ബി.എസ്


Content Highlights: podcast,

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

വഴിയിൽ വീണ ആണവ വസ്തു എവിടെ? ഓസ്ട്രേലിയയിൽ അതിജാ​ഗ്രത 

Jan 31, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023

Most Commented