കണ്ടാലും കണ്ടാലും മടുക്കാത്ത സിനിമകള്‍


1 min read
Read later
Print
Share

ഈ സിനിമകളിലെ ഓരോ സീനുകളും ഡയലോഗുകളും കാണാപ്പാഠമാണ്. ഇവയിലെ തമാശകളാകട്ടെ നിത്യജീവിതത്തിന്റെ ഭാഗമെന്നോണം ഒരുമിച്ചു വളരുന്നവ. മലയാളി ദിവസജീവിതത്തോട് പ്രയോഗങ്ങളായും ശൈലികളായും കൊരുത്തു ചേര്‍ക്കപ്പെട്ടവയാണ് ഈ സിനിമകളിലെ സംഭാഷണങ്ങളും സന്ദര്‍ഭങ്ങളും തമാശകളും. ഷോ റീല്‍ എന്‍.പി മുരളീകൃഷ്ണന്‍. അവതരണം: രമ്യ ഹരികുമാര്‍ എഡിറ്റ്: ദിലീപ് ടി.ജി

Content Highlights: Ever green Malayalam movies, Show Reel by N P Muraleekrishnan

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thirumandhamkunnu Temple

17:11

ചരിത്രവും ഐതിഹ്യവും ഇഴചേർന്ന തിരുമാന്ധാംകുന്നിലേക്ക് | Podcast

Sep 20, 2023


Akalappuzha

അകലാപ്പുഴയില്‍ ഇന്ദ്രനീലത്തോണിയില്‍ | Podcast

Sep 18, 2021


Podcast

02:48

മാരീചന്‍ | രാമായണ മഹാത്മ്യം | Podcast

Jul 25, 2023


Most Commented