ഖത്തര്‍ ലോകകപ്പിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് കരുത്തരായ ഫ്രാന്‍സും ഇംഗ്ലണ്ടും. പോളണ്ടിനെ ഒന്നിനെതിരേ 3 ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ഫ്രാന്‍സിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. സെനഗലിനെ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലീഷ് ടീം ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.
മത്സരങ്ങളുടെ കൂടുതല്‍ വിവരണങ്ങളുമായി മാതൃഭൂമി പ്രതിനിധികളായ അഭിനാഥ് തിരുവലത്ത്, ആദര്‍ശ് പി.ഐ, ബി.കെ രാജേഷ് ഒളിമ്പ്യന്‍ വി. ദിജു എന്നിവര്‍ ചേരുന്നു. സൗണ്ട് മിക്സിങ്: അജന്ത് പി
Content Highlights: England- France match in Quarter
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..