ഒരു ദിവസം അവര്‍ നോക്കുമ്പോള്‍ ബേബി വാക്കറില്‍ ഇരുന്നു കളിക്കുകയായിരുന്ന ഒരു വയസുകാരന് മകനെ കാണാനില്ല. ഓടിച്ചെന്നു നോക്കിയപ്പോള്‍ വാക്കറിനൊപ്പം അവന് കിണറ്റില്‍ വീണുകിടക്കുന്നു. ആ മാതാപിതാക്കള്‍ പെട്ടെന്ന് ആളുകളെ വിളിച്ചുകൂട്ടി മകനെ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തി. അവന് പ്രാഥമിക ചികിത്സ നല്കി. അങ്ങനെ അവന് മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. അവനെ അവര്‍ എയ്ഞ്ചല്‍ എന്ന് വിളിച്ചു. അവന് വളര്‍ന്ന് വലുതായപ്പോള്‍ അര്‍ജന്റീന ഫുട്ബോളിന്റെ കാവല്‍ മാലാഖയായി മാറി. സെക്കന്റ് ഹാഫില്‍ എയ്ഞ്ചല്‍ ഡി മരിയയുടെ ജീവിതവുമായി രാജേഷ് ബി.കെ
Content Highlights: Childhood story of Life of Ángel Di María 2nd half Podcast By Bk Rajesh
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..