ഖത്തര്‍ ലോകകപ്പിന്റെ സെമിയില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടാനൊരുങ്ങുകയാണ്. ഗ്രൂപ്പ് തലത്തില്‍ ആരും അത്ര വിലകല്‍പ്പിക്കാതിരുന്ന ക്രൊയേഷ്യ തങ്ങളുടെ തന്ത്രങ്ങള്‍ ഓരോ മത്സരത്തിലും കൃത്യമായി നടപ്പാക്കിയാണ് സെമിയിലേക്ക് മുന്നേറിയത്. മറുവശത്ത് ആദ്യ മത്സരത്തില്‍ സൗദിയോട് പരാജയപ്പെട്ട ശേഷം പിന്നീട് ജീവന്‍മരണ പോരാട്ടം നടത്തിയായിരുന്നു മെസ്സിയുടെയും സംഘത്തിന്റെയും മുന്നേറ്റം. ഖത്തറില്‍ ഇവരിൽ ആരാണ് കലാശപ്പോരിന് ടിക്കറ്റെടുക്കുക? സാധ്യതകൾ വിലയിരുത്തുന്നത് മാതൃഭൂമി ഡോട്ട് കോമിന്റെ ലോകകപ്പ് ഡെസ്ക്കിലെ അനുരഞജ് മനോഹറും, അഭിനാഥ് തിരുവലത്തും അരുണ്‍ ജയകുമാറും. നിർണമാണം: അൽഫോൻസ പി. ജോർജ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Content Highlights: Argentina vs Croatia FIFA World Cup semifinal Podcast
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..