അര്‍ജന്റീനയും നെതര്‍ലന്‍ഡ്‌സും ക്വാര്‍ട്ടര്‍ ഫൈനലില്‍|podcast


ഖത്തര്‍ ലോകകപ്പിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് കരുത്തരായ നെതര്‍ലന്‍ഡ്‌സും അര്‍ജന്റീനയും. നെതര്‍ലന്‍ഡ്‌സ് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് അമേരിക്കയെയും അര്‍ജന്റീന ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ഓസ്‌ട്രേലിയയെയും തകര്‍ത്താണ് അവസാന എട്ടില്‍ ഇടം നേടിയത്.

നെതര്‍ലന്‍ഡ്‌സ് ആധികാരിക വിജയമാണ് നേടിയത്. ഗോളടിയിലും പ്രതിരോധത്തിലും മികവ് പുലര്‍ത്തിയ നെതര്‍ലന്‍ഡ്‌സിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയാണ് എതിരാളികള്‍.മറുവശത്ത് അര്‍ജന്റീനയും മോശമാക്കിയില്ല. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ തകര്‍പ്പന്‍ ഫോം തുടരുകയാണ്. മെസ്സിയുടെ കളിമികവിലാണ് അര്‍ജന്റീന വിജയം പിടിച്ചെടുത്തത്. അവസരങ്ങള്‍ ഏറെ തുലച്ചെങ്കിലും അര്‍ജന്റീന മികച്ച പ്രകടനമാണ് പുറത്തെടുത്തത്. യുവതാരം ജൂലിയന്‍ അല്‍വാരസും ആല്‍ബിസെലസ്റ്റസിനായി ഗോളടിച്ചു. മത്സരങ്ങളുടെ കൂടുതല്‍ വിവരണങ്ങളുമായി മാതൃഭൂമി പ്രതിനിധികള്‍ ചേരുന്നു. സൗണ്ട് മിക്‌സിങ് സുജിത്ത്‌.

Content Highlights: argentina and netherlands in quarter final

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented