കളിയഴകിന്റെ കാമറൂണ്‍; മില്ലയും ബെക്കന്‍ ബോവറും ചരിതം സൃഷ്ടിച്ച 1990 ലോകകപ്പ് | Podcast


മാറഡോണയുടെ മാജിക്കില്‍ അര്‍ജന്റീന വീണ്ടും ഫൈനലില്‍ എത്തുന്നു. ബ്രസീലിനെ തോല്‍പ്പിക്കുന്നു. അതുവരെ ലോകകപ്പ് ഭൂപടത്തില്‍ ഇല്ലാതിരുന്ന കാമറൂണ്‍ എന്ന ആഫ്രിക്കന്‍ രാജ്യം കളിച്ച് മുന്നേറി ആരാധകരെ സൃഷ്ടിക്കുന്നു. റോജര്‍ മില്ല, ബെക്കന്‍ ബോവര്‍ തുടങ്ങിയ താരങ്ങള്‍ കാല്‍പന്തുകൊണ്ട്ചരിത്രം സൃഷ്ടിക്കുന്നു. അങ്ങനെ 1990-ലെ ലോകകപ്പിന് പറയാന്‍ നിരവധി കഥകളുണ്ട്. ആ കഥകളുമായി മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രഫസര്‍ എം.സി. വസിഷ്ഠ്, മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ കെ.എല്‍. ഹരിലാല്‍, മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി. നായര്‍ എന്നിവര്‍. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്




Content Highlights: 1990 world cup FIFA World Cup The History Untold Podcast

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented