രാമായണ കഥകളിലും ബുദ്ധമത ചരിത്രത്തിലും നമ്മുടെ സംസ്കൃതിയുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഒരു ദ്വീപുരാജ്യമാണ് പഴയ സിലോണ്‍, ഇന്നത്തെ ശ്രീലങ്ക. കോളനിവാഴ്ചക്കാലത്ത് ശ്രീലങ്കയ്ക്ക് നല്ല കാലമുണ്ടായിരുന്നു. കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നും പതിനായിരക്കണക്കിന് ആളുകള്‍ ഇന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ പോകുന്നത് പോലെ, മെച്ചപ്പെട്ട ജീവിതത്തിനായി അന്വേഷിച്ചത് അന്നത്തെ സിലോണായിരുന്നു. പ്രതിഭാഷണം. സിപി ജോണ്‍. എഡിറ്റ്: ദിലീപ് ടി.ജി അവതരണം: രമ്യ ഹരികുമാര്‍
Content Highlights: Sri Lanka Economic Crisis pratibhashanam by CP John Podcast
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..