എം.ടി. തിരക്കുള്ളയാളാണ്, തിരക്ക് എന്ന് പറയുമ്പോള്‍ ടീച്ചര്‍ കരുതുന്നതിലും അപ്പുറത്തെ തിരക്ക്.' കാമിനീ സുകുമാരന്റെ ഭര്‍ത്താവ് സുകുമാരന്‍ സാറിന്റെ വാക്കുകള്‍ ഭാഗ്യവശാല്‍ എന്നെ പലപ്പോഴും മുന്‍നടത്തിയിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതല,തിരക്കഥയെഴുത്ത്, സംവിധാനം, കഥകള്‍, നോവലുകള്‍, ഒരിക്കലും മുടങ്ങാത്ത വായന, നിത്യസന്ദര്‍ശകര്‍, യാത്രകള്‍, ബന്ധുക്കള്‍, സൗഹൃദങ്ങള്‍...എം.ടിയുടെ തിരക്കുകള്‍ അവസാനിച്ച ഒരു ദിവസം പോലും ഇല്ല. കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ സാരസ്വതം. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Content Highlights: kalamandalam saraswathy, saraswatham , Podcast
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..