നാലു ദിവസം നീണ്ടു നിന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആറാമത് പ്ലീനം ചരിത്രപ്രധാനമായ പ്രമേയം പാസ്സാക്കിയാണ് നവംബര്‍ 11-ന് അവസാനിച്ചത്. 2021-ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നൂറു വര്‍ഷം തികയ്ക്കുകയാണ്. ഈ നൂറു വര്‍ഷത്തിനിടയില്‍ ഉണ്ടായ മൂന്ന് സുപ്രധാനമായ പ്രമേയങ്ങളിലൊന്നായാണ് ആറാമത് പ്രമേയത്തിന്റെ പ്ലീനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. സി.പി ജോണിന്റെ കോളം പ്രതിഭാഷണം |  എഡിറ്റ്; ദിലീപ് ടി.ജി