കേരളത്തില്‍ 0.71 ശതമാനം മാത്രമേ ദരിദ്രരുളളൂ എന്ന ബിജെപി സര്‍ക്കാരിന്റെ നീതി ആയോഗിന്റെ പ്രഖ്യാപനം നമുക്ക് നല്ലത് തരാന്‍ വേണ്ടിയാണോ അതോ നമ്മളെ കൂടുതല്‍ അവഗണിക്കാന്‍ വേണ്ടിയാണോ എന്ന് കൂടുതല്‍ പരിശോധിക്കേണ്ടതായിട്ടില്ലേ? സി.പി. ജോണിന്റെ കോളം പ്രതിഭാഷണം. എഡിറ്റ്: ദിലീപ് ടി.ജി.