കേട്ടറിവുപോലെ വലുതാണ് മുംബൈ എന്ന മഹാനഗരം. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം. ചരിത്ര സ്മൃതികളും വര്‍ത്തമാന സത്യങ്ങളും ജീവിതത്തിന്റെ വേഗവും പങ്കപ്പാടുകളും ആള്‍ക്കൂട്ടത്തില്‍ തനിയെ കിട്ടുന്ന ശാന്തതയുടെ തത്വശാസ്ത്രങ്ങളും നിങ്ങള്‍ക്ക് ഇവിടെ നിന്നും വായിച്ചെടുക്കാം. ജി. ജ്യേതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. സൗണ്ട് മിക്‌സിങ്: സുന്ദര്‍ എസ്.
Content Highlights: Oh Mumbai Yathravani Travel podcast by G.jyothilal
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..