അകത്തിരുന്ന് അമ്മയും അടുക്കളയിലിരുന്ന് മന്നിയും ഭരിച്ച വീട്! | സാരസ്വതം | Podcast


അന്നെനിക്ക് ഇരുപത്തിയെട്ട് വയസ്സാണ്. മൂത്തഏട്ടന്‍ നാരായണ അയ്യരുടെ ഭാര്യ അലമേലുവും ഞാനും തമ്മില്‍ അത്ര പ്രായവ്യത്യാസമൊന്നുമില്ല. മൂന്നുപെണ്ണും ഒരാണുമാണ് അവര്‍ക്കുള്ളത്. ഏട്ടത്തിയമ്മ ഒരു ഭാഗ്യമായിരുന്നു ഞങ്ങള്‍ക്ക്. അലമു എന്നാണ് ഏട്ടനും അമ്മയും വിളിക്കുക. ഞങ്ങള്‍ക്കവര്‍ മന്നിയാണ്. അമ്മ അകത്തിരുന്നും മന്നി അടുക്കളയിലിരുന്നുമാണ് വീട് ഭരിക്കുന്നത്. മന്നിയാണ് എന്റെ എല്ലാ കാര്യങ്ങളും ചെയ്തുതരിക. പരിപാടിയൊക്കെ കഴിഞ്ഞുവന്നാല്‍ ഞാന്‍ നേരെ കട്ടിലിലേക്കാണ് വീഴുക. എന്റെ വസ്ത്രങ്ങളും മറ്റെല്ലാം അടുക്കിപ്പെറുക്കി വെക്കുന്നതും അലക്കിയിടുന്നതുമെല്ലാം മന്നിയാണ്. കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ സാരസ്വതം. തയ്യാറാക്കി അവതരിച്ചത്: ഷബിത. എഡിറ്റ്: ദിലീപ് ടി.ജി


Content Highlights: Manni autobiography of Kalamandalam saraswathy

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented