മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് റദ്ദാക്കിയതോടെ എല്ലാം തീര്‍ന്നുവെന്നാണ് ഇപ്പോഴത്തെ വിശദീകരണം. ബെന്നിച്ചനെ സസ്‌പെന്‍ഡ് ചെയ്തതോടെ കുറ്റവാളിയാക്കാന്‍ ഒരു തലയും കിട്ടി. പക്ഷേ ജനങ്ങള്‍ക്ക് ഇതുവരെ സംശയം തീര്‍ന്നിട്ടില്ല.

ഭരണച്ചുമതല നിര്‍വ്വഹിക്കാന്‍ ജനങ്ങള്‍ നിയോഗിച്ചവര്‍ കൈ മലര്‍ത്തുന്നതല്ല ജനാധിപത്യം. സംഭവിച്ചതെന്താണെന്ന് ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത കൂടി അവര്‍ക്കുണ്ട്.

മാതൃഭൂമി റിപ്പോര്‍ട്ടര്‍ ബിജു പരവത്തിന്റെ കോളം: കേരള പര്‍വ്വം | എഡിറ്റ്: ദിലീപ് ടി.ജി.