കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികള്‍ നിരന്തരം മാധ്യമങ്ങളില്‍, രാഷ്ട്രീയവേദികളില്‍ ചൂടുളള ചര്‍ച്ചയായി മാറിക്കഴിഞ്ഞു. കേരളത്തിന്റെ 1956 മുതലുളള നീണ്ട രാഷ്ട്രീയ ചരിത്രത്തില്‍ ഇത്രയും അധികം വിമര്‍ശനത്തിന് വിധേയനായ ഗവര്‍ണര്‍ ഉണ്ടോയെന്ന് സംശയമാണ്.
Content Highlights: Kerala governor Arif Muhammed Khan who doubts about his role
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..