സൈനുമ്മ എന്നാണ് ഞങ്ങള്‍ കുട്ടികള്‍ വിളിക്കുക. അടുപ്പക്കാര്‍ സൈനാത്ത എന്നും. യഥാര്‍ത്ഥ പേര് സൈനബ. വയനാട്ടിലെ ഞങ്ങളുടെ വീട്ടില്‍ വര്‍ഷങ്ങളോളം അമ്മയെ വീട്ടുജോലിയില്‍ സഹായിച്ചിരുന്ന മഞ്ചേരിക്കാരി.. ഒരു വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന് കാപ്പികുടിക്കാനിരുന്നപ്പോള്‍ അപ്പുറത്ത് മുറിയില്‍ നിന്ന് സൈനുമ്മ അമ്മയോട് കുശുകുശുക്കുന്നത് കേട്ടു. കാതോരം. രവി മേനോന്റെ കോളം. എഡിറ്റ് ദിലീപ് ടി.ജി