വിവര വിപ്ലവത്തിന്റെ കാലത്ത് ജനങ്ങളുടെ  ജീവിതം മെച്ചപ്പെടുത്താനുള്ള  ഉപകരണമായി സാങ്കേതികവിദ്യ മാറിയെങ്കിലും സ്വകാര്യത ഇല്ലാതാക്കാനും അത് ഉപയോഗിക്കപ്പെടാം.  മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും മാത്രമല്ല, എല്ലാവര്‍ക്കും സ്വകാര്യതയില്‍ ആശങ്കയുണ്ടെന്ന് പെഗാസസ് കേസില്‍ ഉത്തരവ് നല്‍കുമ്പോള്‍ സുപ്രീം കോടതി.  മാത്യൂഭൂമി ഡല്‍ഹി ബ്യൂറോ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് മനോജ് മേനോന്റെ കോളം | ഇന്ത്യന്‍ പനോരമ, എഡിറ്റ് ദിലീപ് ടി.ജി.