കാര്‍ഷിക നിയമങ്ങള്‍ ഇപ്പോള്‍ റദ്ദാക്കാമായിരുന്നെങ്കില്‍ ഒരു വര്‍ഷം മുന്‍പ് എന്തുകൊണ്ട് റദ്ദാക്കിയില്ല? റദ്ദാക്കാവുന്ന ഒരു നിയമം ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാതെ എന്തിന് കൊണ്ടുവന്നു? ഒരു വര്‍ഷത്തിനിടയില്‍ നടന്ന സമരത്തില്‍ മരിച്ചുവീണ കര്‍ഷകരുടെ ജീവിതത്തിന് ആര് നഷ്ടപരിഹാരം നല്‍കും? 

മാതൃഭൂമി ഡല്‍ഹി ബ്യൂറോ സ്പെഷ്യല്‍ കറസ്പോണ്ടന്റ് മനോജ് മേനോന്റെ കോളം: ഇന്ത്യന്‍ പനോരമ | എഡിറ്റ്: അര്‍ജ്ജുന്‍ പി.