തണുപ്പിലാണിപ്പോള്‍ ഉത്തരേന്ത്യ,  കൊടും തണുപ്പിലേക്ക് കടന്നിട്ടില്ല.  ഡിസംബര്‍ പകുതി കഴിയുമ്പോഴേക്ക് പതുക്കെ കൊടും തണുപ്പിന്റെ കൈകളിലേക്ക് വീഴും. തണുപ്പിനൊപ്പം പതിവായി എത്തുന്ന വായു മലിനീകരണം  ഇത്തവണയും രാജ്യ തലസ്ഥാനത്തെയും പരിസര പ്രദേശങ്ങളെയും ഭയപ്പെടുത്തി വിഴുങ്ങിയിരിക്കുന്നു.  ഇന്ത്യന്‍ പനോരമ. തയ്യാറാക്കി അവതരിപ്പിച്ചത് മനോജ് മേനോന്‍. എഡിറ്റ് ദിലീപ് ടി.ജി