മാതൃഭൂമി പ്രസിദ്ധീകരിച്ച അര്‍ധ ജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍ എന്ന പരമ്പര ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തിന്റെ ജീവിതം തുറന്നുകാണിക്കുന്ന ഒന്നായിരുന്നു. അതുവരെ അറിയാത്തൊരു ലോകമാണ്. ആ ലോകത്ത് ജീവിക്കുന്നവരുടെ വേദനകളാണ് ഈ പരമ്പരയിലൂടെ വായനക്കാരുടെ മുന്നിലേക്ക് എത്തിയത്. ട്രാന്‍സ്‌ജെന്‍ര്‍ സമൂഹത്തിന്റെ ജീവിതത്തെക്കുറിച്ചും പരമ്പര ചെയ്തപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Content Highlights: Challenges Faced by Transgenders Podcast,Journo's Diary By Nileena Atholi
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..