ഒരു സ്ത്രീയെ ജയിപ്പിച്ചത് കൊണ്ട് ആർക്കും ദു:ഖിക്കേണ്ടി വരില്ല: നൂർബിനാ റഷീദ്
Published: Mar 23, 2021, 10:13 AM IST
ഒരു സ്ത്രീയെ ജയിപ്പിച്ചത് കൊണ്ട് ആര്‍ക്കും ദു:ഖിക്കേണ്ടി വരില്ലെന്ന് താന്‍ വാക്ക് നല്‍കുന്നതായി മുസ്ലിം ലീഗിന്റ ഏക വനിതാ സ്ഥാനാര്‍ഥി നൂര്‍ബിനാ റഷീദ്. ഒരു വനിതയ്ക്ക് മുസ്ലിം ലീഗ് നല്കിയ അംഗീകരമാണ് എന്റെ സ്ഥാനാര്‍ഥിത്വം. ഏറെ നാളായി സ്ത്രീകള്‍ക്ക് വേണ്ടിയും വനിതാ ലീഗിലുമെല്ലാം സജീവമായി ഇടപെടുന്നതിനാല്‍ ഏറെ കാര്യങ്ങള്‍ ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നൂര്‍ബിന റഷീദ് പറഞ്ഞു | റിപ്പോര്‍ട്ട് നിജീഷ് കുമാര്‍ കെ.പി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍
ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം
ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല.
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.