ഈ വരുന്ന ക്രിസ്മസിന് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങുകയാണ് 'മിന്നല്‍ മുരളി'. മലയാളത്തിലെ ആദ്യ 'സൂപ്പര്‍ ഹീറോ' ചിത്രം എന്ന ഖ്യാതിയുമായാണ് ചിത്രം എത്തുന്നത്. ചിത്രത്തെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും സംസാരിക്കുകയാണ് നായകനായ ടോവിനോ, സംവിധായകന്‍ ബേസില്‍, നിര്‍മാതാവ് സോഫിയ പോള്‍ എന്നിവര്‍. തയ്യാറാക്കിയത്: അഞ്ജയ് ദാസ്. എഡിറ്റ് ശരണ്‍ ബാരെ