കരുമാടിക്കുട്ടനിലെ സഹ്യസാനുശ്രുതി  ചേര്‍ത്തുവെച്ച മണിവീണയാണെന്റെ കേരളം എന്ന മലയാളികളെ വിളിച്ചുണര്‍ത്തിയ ഗാനം ചെയ്യാനുണ്ടായ കാരണം. കറുപ്പിനഴക്, എന്‍ കരളില്‍ താമസിച്ചാല്‍ മാപ്പുതരാം രാക്ഷസി, തുടങ്ങിയ ന്യൂജന്‍ ഗാനങ്ങളുടെ പിറവിക്ക് കാരണക്കാരായ മക്കളോട് നന്ദിപറഞ്ഞ് മോഹന്‍ സിതാര. തയ്യാറാക്കിയത്:  വിഷ്ണു. എഡിറ്റ്: ദിലീപ് ടി.ജി