ഇലപൊഴിയും ശിശിരത്തില്‍.. നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി, ഉണ്ണീ വാവാവോ പൊന്നുണ്ണി വാവാവോ തുടങ്ങിയ നിത്യഹരിത ഗാനങ്ങളുടെ ശില്‍പ്പി സംഗീത  സംവിധായന്‍ മോഹന്‍ സിതാര തന്റെ ജീവിതം പറയുന്നു. മോഹന്‍ എന്ന പേരിനൊപ്പം സിതാര എന്ന് പേര് കൂടി ചേര്‍ക്കപ്പെട്ട കഥ പറയുന്നു.. തയ്യാറാക്കിയത്: വിഷ്ണു. എഡിറ്റ് ദിലീപ് ടി.ജി